Thursday, June 19, 2025

പ്രഥമ സര്‍ഗശാല പുരസ്‌കാരം എം.സി. വടകരക്ക് സമര്‍പ്പിച്ചു

Must Read

കൊണ്ടോട്ടി:രാഷ്ട്രീയ ചരിത്ര പണ്ഡിതനും, ഗ്രന്ഥകാരനുമായ എം.സി. ഇബ്രാഹിം വടകരക്ക് പ്രഥമ സര്‍ഗശാല പുരസ്‌കാരം പാണക്കാട് അബ്ബാസലി ശിഹാബ് തങ്ങള്‍ സമ്മാനിച്ചു.25000രൂപയും ഉപഹാ രവും അടങ്ങിയതാണ് പുരസ്‌കാരം.

ചടങ്ങില്‍ ടി.വി.ഇബ്രാഹിം എം.എല്‍.എ അധ്യക്ഷ നായി. എഴുത്തുകാരന്‍ പി.സുരേന്ദ്രന്‍ മുഖ്യാഥിതിയായി. കെ.പി.മുസ്തഫ തങ്ങള്‍ പുരസ്‌കാര ജേതാവിനെ പരിചയപ്പെടുത്തി.

പി.അബ്ദുല്‍ ഹമീദ് എം.എല്‍ എ,സി.പി. സൈതലവി ,പി.എ.റഷീദ്, പി.കെ.സി.അബ്ദു റഹിമാന്‍ ,പി.എ. ജബ്ബാര്‍ ഹാജി, ഡോ.വി.പി. അബ്ദുല്‍ ഹമീദ്,കുഞ്ഞി മുഹമ്മദ് മോങ്ങം, വി.പി.അബുബക്കര്‍ ,അഡ്വ. കാരാട്ട് അബ്ദു റഹിമാന്‍ ,സറീന ഹസീബ്, അഡ്വ.എന്‍.എ കരീം പ്രസംഗിച്ചു.

- Advertisement -spot_img

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisement -spot_img
Latest News

കേണൽ സോഫിയ ഖുറേഷിയെ അധിക്ഷേപിച്ച് മദ്ധ്യപ്രദേശ് മന്ത്രി

തീവ്രവാദികളുടെ സഹോദരി എന്ന് വിളിച്ച് കേണൽ സോഫിയ ഖുറേഷിയെ അധിക്ഷേപിച്ച മദ്ധ്യപ്രദേശ് മന്ത്രി കുൻവർ വിജയ് ഷായ്ക്കെതിരെ ബിജെപി. ഓപ്പറേഷൻ സിന്ദൂരിനെക്കുറിച്ച് ലോകത്തോട് വിവരിച്ച കേണൽ...
- Advertisement -spot_img

More Articles Like This

- Advertisement -spot_img