Thursday, June 19, 2025

സാഹിത്യ -ചിത്രരചനാ മത്സരങ്ങള്‍

Must Read

കോഴിക്കോട്: ഹൈസ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ക്ക് വേണ്ടി സംഘടിപ്പിക്കുന്ന കഥ, കവിത, ഉപന്യാസം, ചിത്രരചന മത്സരങ്ങള്‍ ഈമാസം 21, 22 തീയതികളില്‍ കോഴിക്കോട് ബി. ഇ. എം. ഗേള്‍സ് ഹൈസ്‌കൂളില്‍ നടക്കും. ജഗത് മയന്‍ ചന്ദ്രപുരിയുടെ ‘സ്‌നേഹാദരം’ പരിപാടിയുടെ ഭാഗമായാണ് മത്സരം സംഘടിപ്പിക്കുന്നത്.

മത്സരത്തിന് പേര്‍ രജിസ്റ്റര്‍ ചെയ്യേണ്ട അവസാനതീയതി ജൂലൈ 20, വൈകിട്ട് 4 മണി.

താഴെ പറയുന്ന മെയിലിലോ വാട്‌സാപ്പിലോ പേര് രജിസ്റ്റര്‍ ചെയ്യുക.
E mail: girishambra@gmail. com
വാട്‌സ് ആപ്പ് : 7012410789

- Advertisement -spot_img

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisement -spot_img
Latest News

കേണൽ സോഫിയ ഖുറേഷിയെ അധിക്ഷേപിച്ച് മദ്ധ്യപ്രദേശ് മന്ത്രി

തീവ്രവാദികളുടെ സഹോദരി എന്ന് വിളിച്ച് കേണൽ സോഫിയ ഖുറേഷിയെ അധിക്ഷേപിച്ച മദ്ധ്യപ്രദേശ് മന്ത്രി കുൻവർ വിജയ് ഷായ്ക്കെതിരെ ബിജെപി. ഓപ്പറേഷൻ സിന്ദൂരിനെക്കുറിച്ച് ലോകത്തോട് വിവരിച്ച കേണൽ...
- Advertisement -spot_img

More Articles Like This

- Advertisement -spot_img