മംഗളൂരു: ബണ്ട്വാള്‍ പൊലീസ് സ്റ്റേഷന് പരിധിയിലെ മാണിയില്‍ പ്രായപൂര്‍ത്തിയാകാത്ത വിദ്യാര്‍ത്ഥിനിയെ ലൈംഗികമായി പീഡിപ്പിച്ചു എന്ന പരാതിയില്‍ ഡോക്ടര്‍ അറസ്റ്റില്‍.മാണിയിലെ ഡോ.അനുഷ് നായിക് (35) ആണ് അറസ്റ്റിലായത്.
പ്രണയം നടിച്ചാണ് കാറില്‍ കയറ്റി വീട്ടില്‍ കൊണ്ടുപോയി ഉപദ്രവിച്ചതെന്ന് പെണ്‍കുട്ടിയുടെ മാതാവ് ബണ്ട്വാള്‍ പൊലീസില്‍ നല്കിയ പരാതിയില്‍ പറഞ്ഞു.പ്രതി വിവാഹിതനാണ്.