Thursday, June 19, 2025

കടയില്‍ നിന്ന് മൊബൈല്‍ ഫോണുകള്‍ മോഷ്ടിച്ച കേസില്‍ നാലുപേര്‍ അറസ്റ്റില്‍

Must Read


മംഗളൂറു:മൂടുഗണപതി ക്ഷേത്രത്തിന് സമീപത്തെ കടയില്‍ നിന്ന് മൊബൈല്‍ ഫോണുകള്‍ മോഷ്ടിച്ച സംഭവത്തില്‍ നാല് പേരെ ബൈന്തൂര്‍ പോലീസ് അറസ്റ്റ് ചെയ്തു. ഭട്കല്‍ മാവള്ളി സ്വദേശികളായ മുഹമ്മദ് ഇഫ്സല്‍ (27), മുഹമ്മദ് അസീം ഡോണ (20), മുഹമ്മദ് റാഫി (21), മുഹമ്മദ് റാഹിക്ക് (22) എന്നിവരാണ് അറസ്റ്റിലായത്.

അസിം

കവര്‍ച്ച ചെയ്ത മൊബൈല്‍ ഫോണുകളും പ്രതികള്‍ സഞ്ചരിച്ച എട്ട് ലക്ഷം രൂപ വിലമതിക്കുന്ന കാറും പോലീസ് കണ്ടെടുത്തു.

റാഫി

പ്രശാന്തിന്റെ ഉടമസ്ഥതയിലുള്ള മൊബൈല്‍ കടയില്‍ ജൂലൈ അഞ്ചിന് കടയുടെ ഷട്ടര്‍ കുത്തിത്തുറന്നാണ് കവര്‍ച്ച നടത്തിയത്.

രാഹിക്

3500 രൂപയും 25,000 രൂപ വിലവരുന്ന 17 കീപാഡ് മൊബൈല്‍ ഫോണുകളും 5,000 രൂപയുടെ പവര്‍ ബാങ്കുകളും ബ്ലൂടൂത്ത് ഉപകരണങ്ങളുമാണ് മോഷ്ടിച്ചത്

- Advertisement -spot_img

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisement -spot_img
Latest News

കേണൽ സോഫിയ ഖുറേഷിയെ അധിക്ഷേപിച്ച് മദ്ധ്യപ്രദേശ് മന്ത്രി

തീവ്രവാദികളുടെ സഹോദരി എന്ന് വിളിച്ച് കേണൽ സോഫിയ ഖുറേഷിയെ അധിക്ഷേപിച്ച മദ്ധ്യപ്രദേശ് മന്ത്രി കുൻവർ വിജയ് ഷായ്ക്കെതിരെ ബിജെപി. ഓപ്പറേഷൻ സിന്ദൂരിനെക്കുറിച്ച് ലോകത്തോട് വിവരിച്ച കേണൽ...
- Advertisement -spot_img

More Articles Like This

- Advertisement -spot_img