Monday, June 23, 2025

യുവാവിനെ കൂട്ടുകാര്‍ കുത്തിക്കൊന്നു

Must Read

മംഗളൂരു: കേരള-കര്‍ണാടക അതിര്‍ത്തിയിലെ തലപ്പാടിയില്‍ യുവാവ് കുത്തേറ്റ് മരിച്ചു.ബണ്ട്വാള്‍ ശാന്തി അങ്ങാടിയിലെ മുഹമ്മദ് ആശിഫ്(29) ആണ് കൊല്ലപ്പെട്ടത്.

ഇന്ന് പുലര്‍ച്ചെ ഒരു മണിയോടെയാണ് സംഭവം.ഗുരുതര നിലയില്‍ മംഗളൂരു പമ്പുവെല്‍ സര്‍ക്കിളിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും മരിക്കുകയായിരുന്നു.

സുഹൃത്തുക്കളായ നൗഫല്‍, മുഹമ്മദ് നസീര്‍ എന്നിവരാണ് കൃത്യം ചെയ്തതെന്നാണ് പ്രാഥമിക വിവരം എന്ന് പൊലീസ് പറഞ്ഞു.ലഹരിക്ക് അടിമകളായ യുവാക്കള്‍ തമ്മിലുണ്ടായ തര്‍ക്കമാണത്രെ കൊലപാതകത്തില്‍ കലാശിച്ചത്.

- Advertisement -spot_img

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisement -spot_img
Latest News

കേണൽ സോഫിയ ഖുറേഷിയെ അധിക്ഷേപിച്ച് മദ്ധ്യപ്രദേശ് മന്ത്രി

തീവ്രവാദികളുടെ സഹോദരി എന്ന് വിളിച്ച് കേണൽ സോഫിയ ഖുറേഷിയെ അധിക്ഷേപിച്ച മദ്ധ്യപ്രദേശ് മന്ത്രി കുൻവർ വിജയ് ഷായ്ക്കെതിരെ ബിജെപി. ഓപ്പറേഷൻ സിന്ദൂരിനെക്കുറിച്ച് ലോകത്തോട് വിവരിച്ച കേണൽ...
- Advertisement -spot_img

More Articles Like This

- Advertisement -spot_img