
കെ.മാധവന്റെ ഭാര്യ മീനാക്ഷിയമ്മ
കാസര്‍കോട്: സ്വാതന്ത്ര്യ സമര സേനാനിയും കമ്മ്യൂണിസ്റ്റ് നേതാവുമായിരുന്ന പരേതനായ കെ.മാധവന്റെ ഭാര്യ കോടോത്ത് മീനാക്ഷിയമ്മ(89) നിര്യാതയായി. മക്കള്‍: ഇന്ദിര, അഡ്വ. സേതുമാധവന്, ആശാലത, ഡോ. അജയകുമാര്‍ കോടോത്ത്.
© Newspaper Theme by tagDiv | All rights reserved.