Friday, June 20, 2025

ബിജെപി പ്രതിഷേധ മാര്‍ച്ച് നടത്തി

Must Read

കുന്ദമംഗലം: വൈദ്യുതി നിരക്ക് വര്‍ദ്ധനവിനെതിരെ ബിജെപി കുന്നമംഗലം, കളരിക്കണ്ടി ഏരിയ കമ്മറ്റികളുടെ നേതൃത്വത്തില്‍ കുന്നമംഗലം വൈദ്യുതി ഓഫീസിലേക്ക് പ്രതിഷേധ മാര്‍ച്ചും ധര്‍ണ്ണയും സംഘടിപ്പിച്ചു.

ബിജെപി സംസ്ഥാന സമിതി അംഗം ടി.പി. സുരേഷ് ഉദ്ഘാടനം ചെയ്തു, രാജേഷ് ചെറാത്ത് അധ്യക്ഷത വഹിച്ചു. ബിജെപി മണ്ഡലം പ്രസിഡണ്ട് സുധീര്‍ കുന്ദമംഗലം ,എം.സുരേഷ്, കെ.സി. വത്സരാജ്, പി.മോഹനന്‍,
അനിത ഏറങ്ങാട്ട്, പി. സിദ്ധാര്‍ത്ഥന്‍ എന്നിവര്‍ സംസാരിച്ചു,
വി.കെ.വിജു സ്വാഗതവും സിജിത്ത് കുട്ടാണി നന്ദിയും പറഞ്ഞു.

- Advertisement -spot_img

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisement -spot_img
Latest News

കേണൽ സോഫിയ ഖുറേഷിയെ അധിക്ഷേപിച്ച് മദ്ധ്യപ്രദേശ് മന്ത്രി

തീവ്രവാദികളുടെ സഹോദരി എന്ന് വിളിച്ച് കേണൽ സോഫിയ ഖുറേഷിയെ അധിക്ഷേപിച്ച മദ്ധ്യപ്രദേശ് മന്ത്രി കുൻവർ വിജയ് ഷായ്ക്കെതിരെ ബിജെപി. ഓപ്പറേഷൻ സിന്ദൂരിനെക്കുറിച്ച് ലോകത്തോട് വിവരിച്ച കേണൽ...
- Advertisement -spot_img

More Articles Like This

- Advertisement -spot_img