കാസര്‍കോട് :പരപ്പ ബിരിക്കുളം സ്വദേശിയും കാസര്‍കോട് സ്പെഷ്യല്‍ ബ്രാഞ്ച് എ.എസ്.ഐയുമായ അബ്ദുള്‍ അസീസ് (49) വീടിനുള്ളില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി.മമ്മു ചിറമ്മല്‍-അലീമ വേലിക്കോത്ത് ദമ്പതികളുടെ മകനാണ്.
ഭാര്യ ജസീല.മക്കള്‍:അക്കീല,ജവാദ് . സഹോദരങ്ങള്‍: കാസിം, സലാം, സഫിയ, അസ്മ, സാജിത, മൈമുന.