Monday, June 23, 2025

വോളിബോള്‍ കളിക്കുന്നതിനിടെ കുഴഞ്ഞ് വീണ് മരിച്ചു

Must Read
ഷിബു

കുന്ദമംഗലം: വോളിബോള്‍ കളിക്കുന്നതിനിടെ കുഴഞ്ഞ് വീണ് മരിച്ചു. കൊടുവള്ളി ഇന്‍ഡസ്ട്രിയല്‍ നടത്തുന്ന ചാത്തങ്കാവ് കിഴക്കാനപൊയില്‍ വാസുവിന്റെ മകന്‍ ഷിബു (42) ആണ് മരിച്ചത്. ചൊവ്വാഴ്ച്ച വൈകുന്നേരം വരട്ട്യാക്ക് ഇയ്യപടിയങ്ങള്‍ സാംസ്‌ക്കാരിക നിലയത്തിന് സമീപത്തെ ഗ്രൗണ്ടില്‍ കൂട്ടുകാര്‍ കൊപ്പം കളിക്കുന്നതിനിടെ നെഞ്ചുവേദന അനുഭവപ്പെട്ട് കുഴഞ്ഞ് വീഴുകയായിരുന്നു. ഉടനെ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ എത്തിച്ചെങ്കിലും വഴിമധ്യേ മരണപ്പെടുകയായിരുന്നു. മാതാവ് കാര്‍ത്ത്യായനി,
ഭാര്യ. ബിന്‍സി,
മക്കള്‍. ശിവാനി, സാന്‍ജി.
സഹോദരങ്ങള്‍ ഷീജ, ഷീബ

- Advertisement -spot_img

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisement -spot_img
Latest News

കേണൽ സോഫിയ ഖുറേഷിയെ അധിക്ഷേപിച്ച് മദ്ധ്യപ്രദേശ് മന്ത്രി

തീവ്രവാദികളുടെ സഹോദരി എന്ന് വിളിച്ച് കേണൽ സോഫിയ ഖുറേഷിയെ അധിക്ഷേപിച്ച മദ്ധ്യപ്രദേശ് മന്ത്രി കുൻവർ വിജയ് ഷായ്ക്കെതിരെ ബിജെപി. ഓപ്പറേഷൻ സിന്ദൂരിനെക്കുറിച്ച് ലോകത്തോട് വിവരിച്ച കേണൽ...
- Advertisement -spot_img

More Articles Like This

- Advertisement -spot_img