ബാലുശ്ശേരി : ഉള്ളിയേരിയിലെ സമൂഹ്യ രാഷ്ട്രീയ രംഗത്തും ജീവകാരുണ്യ പ്രവര്‍ത്തനങ്ങളിലും സജീവമായിരുന്ന തെരുവത്ത് കടവിലെ മുസ്ലീം ലീഗ് നേതാവ് ഇ.സി. ഷിഹാബ് റഹ്മാന്(45) കൊല്ലം ജില്ലയില്‍ ഉണ്ടായ വാഹനാപകടത്തില്‍ മരിച്ചു.
വെള്ളിയാഴ്ച തിരുവനന്തപുരത്ത് നിന്നും നാട്ടിലേക്ക് വരുമ്പോള്‍ കൊല്ലം ജില്ലയിലെ കരുനാഗപ്പള്ളി ദേശീയ പാതയില്‍ വച്ച് ഷിഹാബ് റഹ്മാനും മകന് ഇഹ്ജാസും സഞ്ചരിച്ച വാഹനത്തില്‍ എതിരെ വന്ന ഇന്നോവ കാറിടിച്ചാണ് അപകടമുണ്ടായത്.