Saturday, June 21, 2025

നാടുകാണിയില്‍ കോഴിക്കൂട്ടില്‍ക്കയറി കോഴിയെ വിഴുങ്ങിയ മലമ്പാമ്പിനെ പിടികൂടി.

Must Read
നാടുകാണിയില്‍ കോഴിക്കൂട്ടില്‍ കയറി കോഴിയെ വിഴുങ്ങിയ മലമ്പാമ്പിനെ പാമ്പ് പിടുത്ത വിദഗ്ധന്‍ സി. കെ. വര്ഗീസ് പിടികൂടുന്നു

കോതമംഗലം : നാടുകാണി സ്വദേശി സണ്ണി എന്നയാളുടെ കോഴിക്കൂട്ടില്‍ നിന്നും കോഴിയെ വിഴുങ്ങിയ മലമ്പാമ്പിനെയാണ് പിടികൂടിയത്.
രണ്ടു മാസം മുന്‍പും ഈ കൂട്ടില്‍ നിന്നും കോഴിയെ കാണാതെ പോയിരുന്നു. രാവിലെ പാമ്പിനെ കണ്ട വീട്ടുകാര്‍ തടിക്കുളം ഫോറെസ്റ്റ് ഓഫീസ്ല്‍ വിവരം അറിയിക്കുകയായിരുന്നു.

തുടര്‍ന്ന് ബീറ്റ് ഫോറെസ്റ്റ് ഓഫീസര്‍ ബിജുമോന്‍ നും പാമ്പുപിടുത്ത വിദഗ്ദ്ധന്‍ സി കെ വര്‍ഗീസും സ്ഥലത്തെത്തി പാമ്പിനെ പിടികൂടി വനത്തില്‍ തുറന്നു വിട്ടു. പാമ്പിന് 25 കിലോ തൂക്കവും 10 അടി നീളവും ഉണ്ടായിരുന്നു.

- Advertisement -spot_img

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisement -spot_img
Latest News

കേണൽ സോഫിയ ഖുറേഷിയെ അധിക്ഷേപിച്ച് മദ്ധ്യപ്രദേശ് മന്ത്രി

തീവ്രവാദികളുടെ സഹോദരി എന്ന് വിളിച്ച് കേണൽ സോഫിയ ഖുറേഷിയെ അധിക്ഷേപിച്ച മദ്ധ്യപ്രദേശ് മന്ത്രി കുൻവർ വിജയ് ഷായ്ക്കെതിരെ ബിജെപി. ഓപ്പറേഷൻ സിന്ദൂരിനെക്കുറിച്ച് ലോകത്തോട് വിവരിച്ച കേണൽ...
- Advertisement -spot_img

More Articles Like This

- Advertisement -spot_img