Friday, June 20, 2025

കുളത്തില്‍ മുങ്ങി മരിച്ച കുട്ടികളുടെ വീടുകള്‍ മന്ത്രി അഹമ്മദ് ദേവര്‍കോവില്‍ സന്ദര്‍ശിച്ചു

Must Read

കാസര്‍കോട്:പെരിയ ചെര്‍ക്കപ്പാറ മുക്കൂട് കുളത്തില്‍ വീണ് മരിച്ച വിദ്യാര്‍ഥികളായ നന്ദഗോപന്‍ , ദില്‍ജിത്ത് എന്നിവരുടെ വീടുകള്‍ തുറമുഖം മ്യൂസിയം പുരാവസ്തു പുരാരേഖ വകുപ്പ് മന്ത്രി അഹമ്മദ് ദേവര്‍ കോവില്‍ സന്ദര്‍ശിച്ചു. ഇരുവരുടെയും കുടുംബാംഗങ്ങളെ മന്ത്രി നേരില്‍ കണ്ട് ആശ്വസിപ്പിച്ച് ദുഃഖത്തില്‍ പങ്കു ചേര്‍ന്നു.

വിവിധ രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികളായ എ.ഹമീദ്ഹാജി,കെ.കെ.അബ്ബാസ്,കെ.എം. മൊയ്തു ,പി .എച്ച് .
ഹനീഫ് , ജമീല ,ഹസീന എന്നിവര്‍ മന്ത്രിയോടൊപ്പമുണ്ടായിരുന്നു.

- Advertisement -spot_img

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisement -spot_img
Latest News

കേണൽ സോഫിയ ഖുറേഷിയെ അധിക്ഷേപിച്ച് മദ്ധ്യപ്രദേശ് മന്ത്രി

തീവ്രവാദികളുടെ സഹോദരി എന്ന് വിളിച്ച് കേണൽ സോഫിയ ഖുറേഷിയെ അധിക്ഷേപിച്ച മദ്ധ്യപ്രദേശ് മന്ത്രി കുൻവർ വിജയ് ഷായ്ക്കെതിരെ ബിജെപി. ഓപ്പറേഷൻ സിന്ദൂരിനെക്കുറിച്ച് ലോകത്തോട് വിവരിച്ച കേണൽ...
- Advertisement -spot_img

More Articles Like This

- Advertisement -spot_img