കൊച്ചി: മുഖ്യമന്ത്രിക്കെതിരായ പരാമര്‍ശത്തിന്റെ പേരില്‍ കെ.പി.സി.സി പ്രസിഡണ്ട് കെ.സുധാകരന്റെ പേരിലെടുത്ത കേസില്‍ ഉടന്‍ അറസ്റ്റുണ്ടാവില്ലെന്ന് കൊച്ചി പൊലീസ് കമ്മീഷണര്‍ സി.എച്ച് നാഗരാജു. പരാമര്‍ശമുള്ള വീഡിയോ പരിശോധിക്കുകയാണെന്നും മറ്റ് കാര്യങ്ങള്‍ ഇതിനു ശേഷം തീരുമാനിക്കുമെന്നും കമ്മീഷണര്‍ പറഞ്ഞു.