Friday, June 20, 2025

ആനയുടെ അടിയേറ്റ് പാപ്പാന്‍ മരിച്ചു; സംഭവം ആനയ്ക്ക് മരുന്നുകൊടുക്കുന്നതിനിടെ

Must Read

പാലക്കാട്: ഒറ്റപ്പാലം വരിക്കാശേരി മനയില്‍ ആനയുടെ അടിയേറ്റ് പാപ്പാന്‍ മരിച്ചു. പത്തിരിപ്പാല സ്വദേശിയും ആനയുടെ ഒന്നാം പാപ്പാനുമായ വിനോദ് (30) ആണ് മരിച്ചത്.രാവിലെ ഏഴരയോടെയായിരുന്നു സംഭവം.
മൂത്തുകുന്നം പത്മനാഭന്‍ എന്ന ആനയാണ് മരുന്ന് കൊടുക്കുന്നതിനിടെ പാപ്പാനെ കൊമ്പുകൊണ്ട് അടിച്ചു തെറിപ്പിച്ചത്. മൃതദേഹം കണ്ണിയംപുറത്തെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്. ചികിത്സയിലുള്ള ആനയാണ് പാപ്പാനെ മര്‍ദ്ദിച്ചത്.

- Advertisement -spot_img

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisement -spot_img
Latest News

കേണൽ സോഫിയ ഖുറേഷിയെ അധിക്ഷേപിച്ച് മദ്ധ്യപ്രദേശ് മന്ത്രി

തീവ്രവാദികളുടെ സഹോദരി എന്ന് വിളിച്ച് കേണൽ സോഫിയ ഖുറേഷിയെ അധിക്ഷേപിച്ച മദ്ധ്യപ്രദേശ് മന്ത്രി കുൻവർ വിജയ് ഷായ്ക്കെതിരെ ബിജെപി. ഓപ്പറേഷൻ സിന്ദൂരിനെക്കുറിച്ച് ലോകത്തോട് വിവരിച്ച കേണൽ...
- Advertisement -spot_img

More Articles Like This

- Advertisement -spot_img