Friday, June 20, 2025

ചിത്താരി വാഹന അപകടം: മരണം മൂന്നായി

Must Read

കാസര്‍ക്കോട്:ചിത്താരി ചാമുണ്ഡിക്കുന്ന് പെട്രോള്‍ പമ്പിന് സമീപം വ്യാഴാഴ്ച രാത്രി യുണ്ടായ വാഹനാപകടത്തില്‍ പരുക്കേറ്റ രണ്ടുപേര്‍ കൂടി മരിച്ചു. മംഗളൂറുവിലെ ആശുപത്രിയില്‍ ചികിത്സയിലായിരുന്ന പൂച്ചക്കാട് മുക്കൂട് സ്വദേശികളായ സാബിര്‍(25), സുധീഷ്(28) എന്നിവരാണ് മരിച്ചത്. ഇതോടെ മരണ സംഖ്യ മൂന്നായി.
കാട്ടാമ്പളിയിലെ സാദാത്ത്(31) സംഭവദിവസം മരിച്ചിരുന്നു.യുവാക്കള്‍ സഞ്ചരിച്ച ആള്‍ട്ടോ കാര്‍ നിയന്ത്രണം വിട്ട് സമീപത്തെ വീട്ടുമതിലില്‍ ഇടിച്ചായിരുന്നു അപകടം.

- Advertisement -spot_img

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisement -spot_img
Latest News

കേണൽ സോഫിയ ഖുറേഷിയെ അധിക്ഷേപിച്ച് മദ്ധ്യപ്രദേശ് മന്ത്രി

തീവ്രവാദികളുടെ സഹോദരി എന്ന് വിളിച്ച് കേണൽ സോഫിയ ഖുറേഷിയെ അധിക്ഷേപിച്ച മദ്ധ്യപ്രദേശ് മന്ത്രി കുൻവർ വിജയ് ഷായ്ക്കെതിരെ ബിജെപി. ഓപ്പറേഷൻ സിന്ദൂരിനെക്കുറിച്ച് ലോകത്തോട് വിവരിച്ച കേണൽ...
- Advertisement -spot_img

More Articles Like This

- Advertisement -spot_img