Thursday, June 19, 2025

നക്‌സല്‍ കൃഷ്ണമൂര്‍ത്തിയും സാവിത്രിയും ഉടുപ്പി പൊലീസ് കസ്റ്റഡിയില്‍

Must Read
കൃഷ്ണമൂർത്തിയും സാവിത്രിയും ഉടുപ്പിയിൽ

മംഗളൂരു: കഴിഞ്ഞ നവംബറില്‍ വയനാട്ടില്‍ അറസ്റ്റിലായ നക്‌സല്‍ നേതാക്കളായ ബി.ജി.കൃഷ്ണമൂര്‍ത്തി, സാവിത്രി എന്നിവരെ ചിക്കമംഗളൂറുവില്‍ നിന്ന് ഉടുപ്പി ജില്ലയിലേക്ക് കൊണ്ടുവന്നു.കാര്‍ക്കള,ഹെബ്രി,അജേകര്‍ പൊലീസ് സ്റ്റേഷനുകളില്‍ റജിസ്റ്റര്‍ ചെയ്ത കേസുകളുടെ തെളിവെടുപ്പിനാണിത്.
ഉടുപ്പി ജില്ലയില്‍ ഈ സ്റ്റേഷനുകളിലെ 12 കേസുകളുമായി ബന്ധപ്പെട്ട് 20 ദിവസത്തേക്കാണ് പൊലീസ് ഇരുവരേയും കസ്റ്റഡിയില്‍ വാങ്ങിയത്.കൃഷ്ണമൂര്‍ത്തിക്കെതിരെ 53, സാവിത്രിക്കെതിരെ 22 എന്നിങ്ങിനെ കേസുകളാണ് മൊത്തം ഉള്ളതെന്ന് പൊലീസ് പറഞ്ഞു.സ്റ്റേഷന്‍ പരിസരത്ത് ഇരുവരേയും കനത്ത പൊലീസ് സുരക്ഷയിലാണ് താമസിപ്പിക്കുന്നത്.

- Advertisement -spot_img

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisement -spot_img
Latest News

കേണൽ സോഫിയ ഖുറേഷിയെ അധിക്ഷേപിച്ച് മദ്ധ്യപ്രദേശ് മന്ത്രി

തീവ്രവാദികളുടെ സഹോദരി എന്ന് വിളിച്ച് കേണൽ സോഫിയ ഖുറേഷിയെ അധിക്ഷേപിച്ച മദ്ധ്യപ്രദേശ് മന്ത്രി കുൻവർ വിജയ് ഷായ്ക്കെതിരെ ബിജെപി. ഓപ്പറേഷൻ സിന്ദൂരിനെക്കുറിച്ച് ലോകത്തോട് വിവരിച്ച കേണൽ...
- Advertisement -spot_img

More Articles Like This

- Advertisement -spot_img