Thursday, June 19, 2025

പൊലീസുകാര്‍ക്ക് എസ്.ബി.ഐ കുട നല്‍കി

Must Read

കത്തുന്ന വേനല്‍ ചൂടില്‍ കണ്‍ട്രോള്‍ റൂം പോലീസുദ്യോഗസ്ഥര്‍ക്ക് കുടയുടെ തണലുമായി എസ്.ബി.ഐ മാനാഞ്ചിറ . കേരള പോലീസ് അസോസിയേഷന്റെ അഭ്യര്‍ത്ഥനയെ തുടര്‍ന്ന് എസ്.ബി.ഐ നൂറ് കുടകളാണ് സി.എസ്.ആര്‍ ഫണ്ടിലുള്‍പ്പെടുത്തി അനുവദിച്ചത്. ചടങ്ങില്‍ എസ്.ബി.ഐ റിജിയണല്‍ മാനേജര്‍ മനോജില്‍ നിന്നും ഡെപ്പ്യൂട്ടി കമ്മീഷണര്‍ ഓഫ് പൊലീസ് ആമോസ് മാമന്‍ കുടകള്‍ ഏറ്റുവാങ്ങി. പോലീസ് സംഘടനകളുടെ ഭാരവാഹികളും എസ്.ബി.ഐ ഉദ്യോഗസ്ഥരും ചടങ്ങില്‍ സന്നിഹിതരായി.

- Advertisement -spot_img

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisement -spot_img
Latest News

കേണൽ സോഫിയ ഖുറേഷിയെ അധിക്ഷേപിച്ച് മദ്ധ്യപ്രദേശ് മന്ത്രി

തീവ്രവാദികളുടെ സഹോദരി എന്ന് വിളിച്ച് കേണൽ സോഫിയ ഖുറേഷിയെ അധിക്ഷേപിച്ച മദ്ധ്യപ്രദേശ് മന്ത്രി കുൻവർ വിജയ് ഷായ്ക്കെതിരെ ബിജെപി. ഓപ്പറേഷൻ സിന്ദൂരിനെക്കുറിച്ച് ലോകത്തോട് വിവരിച്ച കേണൽ...
- Advertisement -spot_img

More Articles Like This

- Advertisement -spot_img