വെള്ളിമാട്കുന്ന്: പൂളക്കടവ് കളത്തിൽ തൊടികയിൽ എം.കെ ചന്ദ്രൻ (70) നിര്യാതനായി. ഭാര്യ: കെ.ടി മീനാക്ഷി (പെരുമണ്ണ പഞ്ചായത്ത്). മക്കൾ: സുജിത്ത്, വിജിത, വിജേഷ്. മരുമക്കൾ: ശശി, നിഷ, ബിജിഷ .സഞ്ചയനം ശനിയാഴ്ച.

© Newspaper Theme by tagDiv | All rights reserved.