Wednesday, June 18, 2025

കളികളും പാട്ടുകളുമായി കുട്ടിക്കൂട്ടം

Must Read

തിരുവനന്തപുരം പ്രസ്സ് ക്ലബ്ബ് മാധ്യമപ്രവര്‍ത്തകരായ അംഗങ്ങളുടെ കുട്ടികള്‍ക്കായി തൈക്കാട് മോഡല്‍ എല്‍ പി എഎസ് സ്‌കൂളില്‍ സംഘടിപ്പിച്ച കുട്ടിക്കൂട്ടം ചലചിത്ര അക്കാഡമി ചെയര്‍മാന്‍ പ്രേം കുമാര്‍ ഉത്ഘാടനം ചെയ്യ്തു. കാര്യങ്ങളും, കളികളും പാട്ടുകളുമായി കുട്ടികളെ നയിക്കാന്‍ ബാല സാഹിത്യകാരന്‍ ഡോ. ജി.വി. ഹരി , റിങ്കുരാജ് മട്ടാഞ്ചേരിയില്‍ (മലയാള മനോരമ) പ്രജീഷ് കൈപ്പള്ളി, ദിവിഷ് മണി എന്നിവര്‍ ഒപ്പം കൂടി. തുടര്‍ന്ന് മാമ്പഴ തേന്‍ സദ്യയും, സ്‌ക്കൂള്‍ കിറ്റുകളും കുട്ടികള്‍ക്കായി ഒരുക്കി.
പ്രസ്സ് ക്ലബ്ബ് പ്രസിഡന്റ് പി ആര്‍ പ്രവീണ്‍, സെക്രട്ടറി എം. രാധകൃഷണന്‍, സംഘടകസമിതി ചെയര്‍മാന്‍ ശ്രീകേഷ് (മാതൃഭൂമി) ജനറല്‍ കണ്‍വീനര്‍ (എ. നജീബ് (കൈരളി ടി വി ) , ട്രഷറര്‍ വിനീഷ് (ജനം ടിവി ), ഹണി , ( എ സി വി), സജിത്ത് വഴയില (ജയ്ഹിന്ദ്) , ശങ്കര സുബ്രമണി (കൗമുദി ടി വി ) മിനീഷ്, ( എന്‍ ആര്‍ ഐ ടി വി) ജയമോഹന്‍. എ (തത്സമയം ഡെയ്‌ലി ), ശ്രീകാന്ത് വി (ദീപിക), ജോയ് തമലം ( കിഡ്‌സ് ടിവി) എന്നിവര്‍ സ്‌കൂള്‍ കിറ്റ് വിതരണത്തിനും വിമന്‍ ക്ലബ്ബ്, കളിയരങ്ങ് പരിപാടികള്‍ക്ക് നേതൃത്വം നല്‍കി.
കര്‍ഷകരുടെ നേതൃത്വത്തില്‍ മാമ്പഴ കൂടാരത്തില്‍ കോട്ടൂര്‍ കോണം, കപ്പ, നീലം, വരിക്ക മാങ്ങകള്‍, വരിക്ക ചക്ക, തേന്‍, നാടന്‍ മുട്ട, വാഴപ്പഴം, ശീമചക്ക, കൂണ്‍, പച്ചക്കറികള്‍ എന്നിവ ന്യായവിലയ്ക്ക് അംഗങ്ങള്‍ക്ക് വാങ്ങാന്‍ സൗകര്യമേര്‍പ്പെടുത്തിയിരുന്നു.

Kuttikkoottam”, a vibrant children’s event organized by the Trivandrum Press Club for journalists’ children, was held at Thycaud Model LPS. Film Academy Chairman Prem Kumar inaugurated the event.

- Advertisement -spot_img

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisement -spot_img
Latest News

കേണൽ സോഫിയ ഖുറേഷിയെ അധിക്ഷേപിച്ച് മദ്ധ്യപ്രദേശ് മന്ത്രി

തീവ്രവാദികളുടെ സഹോദരി എന്ന് വിളിച്ച് കേണൽ സോഫിയ ഖുറേഷിയെ അധിക്ഷേപിച്ച മദ്ധ്യപ്രദേശ് മന്ത്രി കുൻവർ വിജയ് ഷായ്ക്കെതിരെ ബിജെപി. ഓപ്പറേഷൻ സിന്ദൂരിനെക്കുറിച്ച് ലോകത്തോട് വിവരിച്ച കേണൽ...
- Advertisement -spot_img

More Articles Like This

- Advertisement -spot_img