Thursday, June 19, 2025

ഗോകുലത്തിന് ജയം

Must Read

കോഴിക്കോട്:കോഴിക്കോട് കോര്‍പ്പറേഷന്‍ സ്റ്റേഡിയത്തില്‍ നടന്ന ഐ ലീഗ് ഫുട്‌ബോളില്‍ നിലവിലെ ചാമ്പ്യന്മാരായ ഗോകുലം കേരള എഫ്.സിക്ക് ജയം. കരുത്തരായ ശ്രീനിധി ഡെക്കാനെയാണ് എതിരില്ലാത്ത ഒരു ഗോളിന് ഗോകുലം കീഴടക്കിയത്. ഇതോടെ ഗോകുലം മൂന്നാം സ്ഥാനത്തെത്തി. കളിയുടെ 49-ാം മിനുട്ടില്‍ പെനാല്‍ട്ടിയിലൂടെ സ്പാനിഷ് താരം ഇഗ്‌നേഷ്യസാണ് ആതിഥേയര്‍ക്കായി ലക്ഷ്യം കണ്ടത്. 50 പോയന്റുമായി റൗണ്ട് ക്ലാസ്സ് പഞ്ചാബ് നേരത്തെ തന്നെ ഐ ലീഗ് കിരീടം ഉറപ്പിച്ചിരുന്നു.

- Advertisement -spot_img

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisement -spot_img
Latest News

കേണൽ സോഫിയ ഖുറേഷിയെ അധിക്ഷേപിച്ച് മദ്ധ്യപ്രദേശ് മന്ത്രി

തീവ്രവാദികളുടെ സഹോദരി എന്ന് വിളിച്ച് കേണൽ സോഫിയ ഖുറേഷിയെ അധിക്ഷേപിച്ച മദ്ധ്യപ്രദേശ് മന്ത്രി കുൻവർ വിജയ് ഷായ്ക്കെതിരെ ബിജെപി. ഓപ്പറേഷൻ സിന്ദൂരിനെക്കുറിച്ച് ലോകത്തോട് വിവരിച്ച കേണൽ...
- Advertisement -spot_img

More Articles Like This

- Advertisement -spot_img