Thursday, June 19, 2025

കനവത്ത് നാരായണന്‍ മാസ്റ്റര്‍ നിര്യാതനായി

Must Read

വാണിമേല്‍: കുമ്മങ്കോട് സ്വദേശിയും വാണിമേല്‍ ക്രസന്റ് ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ അദ്ധ്യാപകനുമായിരുന്ന കനവത്ത് നാരായണന്‍ (74) നിര്യാതനായി. ഭാര്യ: വസന്തകുമാരി (റിട്ട. ടീച്ചര്‍ എളയടം വി.വി എല്‍.പി സ്‌കൂള്‍ ).

മക്കള്‍: ജിഷ (നാദാപുരം ഗവ:യു .പി സ്‌കൂള്‍ ),നിഷിത (ഒളവണ്ണ വില്ലേജ് ഓഫീസ്). ജാമാതാക്കള്‍: സജീവന്‍ (ടി.ഐ എം ഗേള്‍സ് എച്ച്. എസ്. എസ് നാദാപുരം). ശരത് (സെയില്‍സ് മാനേജര്‍ മാരുതി പോപ്പു ലര്‍ ). സഹോദരങ്ങള്‍: കുഞ്ഞികൃഷ്ണന്‍ മാസ്റ്റര്‍, നാരായണിയമ്മ, ദാക്ഷായണിയമ്മ, പത്മിനിയമ്മ

- Advertisement -spot_img

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisement -spot_img
Latest News

കേണൽ സോഫിയ ഖുറേഷിയെ അധിക്ഷേപിച്ച് മദ്ധ്യപ്രദേശ് മന്ത്രി

തീവ്രവാദികളുടെ സഹോദരി എന്ന് വിളിച്ച് കേണൽ സോഫിയ ഖുറേഷിയെ അധിക്ഷേപിച്ച മദ്ധ്യപ്രദേശ് മന്ത്രി കുൻവർ വിജയ് ഷായ്ക്കെതിരെ ബിജെപി. ഓപ്പറേഷൻ സിന്ദൂരിനെക്കുറിച്ച് ലോകത്തോട് വിവരിച്ച കേണൽ...
- Advertisement -spot_img

More Articles Like This

- Advertisement -spot_img