കാസർകോട്: താമസിക്കുന്ന ക്വാര്‍ട്ടേഴ്സിന് മുന്നില്‍ വെച്ച് തീവണ്ടി തട്ടി വീട്ടമ്മ മരിച്ചു. ഉപ്പള ഐലാ ഗേറ്റ് കുതുപുളുവിലെ ചന്ദ്രന്റെ ഭാര്യ ശീലാവതി(62)യാണ് മരിച്ചത്.
ഉപ്പളയിലേക്ക് ട്രാക്കിനരികിലൂടെ നടന്ന് പോകുമ്പോഴായിരുന്നു അപകടം.
© Newspaper Theme by tagDiv | All rights reserved.