Thursday, June 19, 2025

വാര്‍ഷികവും യാത്രയയപ്പ് സമ്മേളനവും നടത്തി

Must Read

കോഴിക്കോട്: കൂമ്പാറ ഗവ. എല്‍.പി സ്‌കൂള്‍ അറുപത്തിരണ്ടാമത് വാര്‍ഷികവും യാത്രയയപ്പ് സമ്മേളനവും നടത്തി. സ്‌കൂള്‍ വാര്‍ഷികം ലിന്റോ ജോസഫ് എം.എല്‍.എ ഉദ്ഘാടനം ചെയ്തു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ആദര്‍ശ് ജോസഫ് അധ്യക്ഷനായിരുന്നു.

32 വര്‍ഷം സേവനം ചെയ്ത് സര്‍വീസ് നിന്നും വിരമിക്കുന്ന പ്രധാന അധ്യാപകന്‍ കെ.എസ്.ഷാജുവിന് യാത്രയയപ്പ് നല്‍കി. തുടര്‍ന്ന് കൂമ്പാറ എല്‍ പി സ്‌കൂള്‍ വിദ്യാര്‍ഥികളുടെ കലാ പരിപാടികള്‍ അരങ്ങേറി.

സ്‌കൂള്‍ അങ്കണത്തില്‍ നടന്ന ചടങ്ങില്‍ വൈസ്. പ്രസിഡന്റ് മേരി തങ്കച്ചന്‍, സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍മാരായ വി.എസ് രവീന്ദ്രന്‍, ജോസ് തോമസ്, ബിന്ദു ജയന്‍, പി ടി എ പ്രസിഡന്റ് നൗഫല്‍ കെ.എം, കുന്നമംഗലം ബിപിസി.അജയന്‍, കൂമ്പാറ ബേബി, അഹമ്മദ്ക്കുട്ടി, എം പി ടി എ. പ്രസിഡന്റ് റസിയ, മാജിത നസ്രിന്‍, ജീവദാസ് അഹമ്മദ് നഫീസ്, തുടങ്ങിയവര്‍ പങ്കെടുത്തു.

- Advertisement -spot_img

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisement -spot_img
Latest News

കേണൽ സോഫിയ ഖുറേഷിയെ അധിക്ഷേപിച്ച് മദ്ധ്യപ്രദേശ് മന്ത്രി

തീവ്രവാദികളുടെ സഹോദരി എന്ന് വിളിച്ച് കേണൽ സോഫിയ ഖുറേഷിയെ അധിക്ഷേപിച്ച മദ്ധ്യപ്രദേശ് മന്ത്രി കുൻവർ വിജയ് ഷായ്ക്കെതിരെ ബിജെപി. ഓപ്പറേഷൻ സിന്ദൂരിനെക്കുറിച്ച് ലോകത്തോട് വിവരിച്ച കേണൽ...
- Advertisement -spot_img

More Articles Like This

- Advertisement -spot_img