Thursday, June 19, 2025

അച്ഛനെതിരെ പീഡനപരാതിയുമായി നടി ഖുശ്ബു

Must Read

ലൈംഗിക പീഡനത്തെക്കുറിച്ച്‌ പറഞ്ഞ് ബിജെപി നേതാവും ദേശീയ വനിതാ കമ്മിഷന്‍ അംഗവുമായ നടി ഖുശ്ബു.ബാല്യകാലത്താണ് അവര്‍ക്ക് ഈ ഒരു അനുഭവം ഉണ്ടായത്.ആ കാലത്ത് പീഡനത്തിന് ഇരയാവുമ്പോള്‍ വല്ലാത്ത ഒരു വിഷമമാണ് മനസ്സില്‍ അത് ഉണ്ടാക്കുന്നത്.

തന്റെ എട്ടാമത്തെ വയസ്സിലാണ് ഇത് നേരിട്ടു തുടങ്ങിയത് അതും പതിനഞ്ചാം വയസ്സിലാണ് ആ കാര്യം തുറന്ന് പറഞ്ഞത്
എന്തൊക്കെ ആയാലും ഭര്‍ത്താവ് ദൈവമാണെന്ന ചിന്താഗതി പുലര്‍ത്തിയിരുന്ന ആളാണ് അമ്മയെന്നും അതുകൊണ്ട്് അച്ഛനെക്കുറിച്ച് പറഞ്ഞാല്‍ അമ്മ വിശ്വസിക്കില്ല എന്ന് ഭയന്നിരുന്നതായും ഖുശ്ബു സൂചിപ്പിച്ചു.

- Advertisement -spot_img

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisement -spot_img
Latest News

കേണൽ സോഫിയ ഖുറേഷിയെ അധിക്ഷേപിച്ച് മദ്ധ്യപ്രദേശ് മന്ത്രി

തീവ്രവാദികളുടെ സഹോദരി എന്ന് വിളിച്ച് കേണൽ സോഫിയ ഖുറേഷിയെ അധിക്ഷേപിച്ച മദ്ധ്യപ്രദേശ് മന്ത്രി കുൻവർ വിജയ് ഷായ്ക്കെതിരെ ബിജെപി. ഓപ്പറേഷൻ സിന്ദൂരിനെക്കുറിച്ച് ലോകത്തോട് വിവരിച്ച കേണൽ...
- Advertisement -spot_img

More Articles Like This

- Advertisement -spot_img