Thursday, June 19, 2025

വാഹന ജാഥക്ക് സ്വീകരണം നല്‍കി

Must Read

കുന്ദമംഗലം: കേരള കണ്‍സ്ട്രക്ഷന്‍ വര്‍ക്കേഴ്‌സ് ഫെഡറേഷന്‍ എ ഐ ടി യു സിയുടെ നേതൃത്വത്തില്‍ സെക്രട്ടറിയേറ്റിനു മുന്നില്‍ നടത്തുന്ന നിര്‍മ്മാണ തൊഴിലാളികളുടെ പഞ്ചദിന സത്യാഗ്രഹത്തിന്റെ ഭാഗമായി സംഘടിപ്പിച്ച
വടക്കന്‍ മേഖലാ പ്രക്ഷോഭ ജാഥക്ക് കുന്ദമംഗലത്ത് സ്വീകരണം നല്‍കി.
തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലൂടെ സെസ്സ് പിരിച്ച് ക്ഷേമനിധി ബോര്‍ഡിനെ നിലനിര്‍ത്തുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് ജാഥ നടത്തുന്നത്.

കുന്ദമംഗലം പുതിയ സ്റ്റാന്റില്‍ നടന്ന സ്വീകരണത്തില്‍ ജാഥാ ക്യാപ്റ്റന്‍ കെ വി കൃഷ്ണന്‍, സി സുന്ദരന്‍, പി ശ്രീകുമാരന്‍, ജനാര്‍ദ്ധനന്‍ കളരിക്കണ്ടി, ചൂലൂര്‍ നാരായണന്‍, എം ബാലസുബ്രമണ്യം, വി പി ശ്രീനിവാസന്‍, ഇ പി വാസുദേവന്‍, ഗോപാലകൃഷ്ണന്‍ ചാത്തമംഗലം എന്നിവര്‍ പ്രസംഗിച്ചു.

- Advertisement -spot_img

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisement -spot_img
Latest News

കേണൽ സോഫിയ ഖുറേഷിയെ അധിക്ഷേപിച്ച് മദ്ധ്യപ്രദേശ് മന്ത്രി

തീവ്രവാദികളുടെ സഹോദരി എന്ന് വിളിച്ച് കേണൽ സോഫിയ ഖുറേഷിയെ അധിക്ഷേപിച്ച മദ്ധ്യപ്രദേശ് മന്ത്രി കുൻവർ വിജയ് ഷായ്ക്കെതിരെ ബിജെപി. ഓപ്പറേഷൻ സിന്ദൂരിനെക്കുറിച്ച് ലോകത്തോട് വിവരിച്ച കേണൽ...
- Advertisement -spot_img

More Articles Like This

- Advertisement -spot_img