Thursday, June 19, 2025

സത്രീകളെ വിമര്‍ശിച്ച് സുപ്രീംകോടതി ചീഫ് ജസ്റ്റിസ്

Must Read

ദില്ലി: സ്ത്രീകള്‍ക്ക് ഉന്നതവിദ്യാഭ്യാസം നല്‍കുന്നത് സമൂഹത്തിന്റെയും മറ്റുള്ള എല്ലാ മേഖലയുടെയും അഭിവൃദ്ധിക്ക് കാരണമാകുമെന്ന് സുപ്രീംകോടതി ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ് പറഞ്ഞു. വനിതാ നിയമവിദഗ്ധരുടെ എണ്ണം എങ്ങനെ വര്‍ധിപ്പിക്കാനാകുമെന്ന് എന്ന ചോദ്യം തനിക്കെതിരെ ഉയരുണ്ടെന്നും പറഞ്ഞു. ‘എന്തുകൊണ്ടാണ് സുപ്രീംകോടതിയില്‍ നിലവിലുള്ളതിനേക്കാള്‍ കൂടുതല്‍ വനിതാ ജഡ്ജിമാര്‍ ഉണ്ടാകാത്തത്, സ്ത്രീകളില്‍ നിന്ന് എന്തുകൊണ്ട് കൂടുതല്‍ ഹൈക്കോടതി ജഡ്ജിമാര്‍ ഉണ്ടാകുന്നില്ല എന്ന് എന്നോട് പലരും ചോദിക്കാറുണ്ട്. അതിനുള്ള ഉത്തരം ചെറുതല്ല കുറച്ച് സങ്കീര്‍ണ്ണമാണ്. അതില്‍ സത്യത്തിന്റെ കാതലുണ്ടെന്നും ഞാന്‍ പ്രതീക്ഷിക്കുന്നു.” ചീഫ് ജസ്റ്റിസ് പറഞ്ഞു.

- Advertisement -spot_img

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisement -spot_img
Latest News

കേണൽ സോഫിയ ഖുറേഷിയെ അധിക്ഷേപിച്ച് മദ്ധ്യപ്രദേശ് മന്ത്രി

തീവ്രവാദികളുടെ സഹോദരി എന്ന് വിളിച്ച് കേണൽ സോഫിയ ഖുറേഷിയെ അധിക്ഷേപിച്ച മദ്ധ്യപ്രദേശ് മന്ത്രി കുൻവർ വിജയ് ഷായ്ക്കെതിരെ ബിജെപി. ഓപ്പറേഷൻ സിന്ദൂരിനെക്കുറിച്ച് ലോകത്തോട് വിവരിച്ച കേണൽ...
- Advertisement -spot_img

More Articles Like This

- Advertisement -spot_img