Thursday, June 19, 2025

ടിഎന്‍ ശ്രീനിവാസന്‍റെ നിര്യാണത്തില്‍ അനുശോചിച്ചു

Must Read

കോഴിക്കോട്: മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകനും ദിനതന്തി പത്രത്തിന്‍റെ റിപ്പോര്‍ട്ടറുമായിരുന്ന ടിഎന്‍ ശ്രീനിവാസന്‍റെ നിര്യാണത്തില്‍ സീനിയര്‍ ജേണലിസ്റ്റ്‌സ് ഫോറത്തിന്‍റെ ആഭിമുഖ്യത്തില്‍ നടന്ന യോഗം അനുശോചിച്ചു.

പ്രസിഡന്‍റ് വി.എന്‍.ജയഗോപാല്‍ അധ്യക്ഷത വഹിച്ചു.എന്‍. പി.ചെക്കുട്ടി അനുശോചന പ്രമേയം അവതരിപ്പിച്ചു.സി.എം.കെ പണിക്കര്‍, കെ.പി വിജയകുമാര്‍,എം.ജയതിലകന്‍, നടക്കാവ് മുഹമ്മദ് കോയ, കെ.നീനി, അശോക് ശ്രീനിവാസ്, പി.സി.അബ്ദുള്‍ ലത്തീഫ്, കെ.എഫ് ജോര്‍ജ്, എം.സുധീന്ദ്രകുമാര്‍, രാധാകൃഷ്ണന്‍ നരിപ്പറ്റ, ടി.കെ. രാമകൃഷ്ണന്‍, കോയമുഹമ്മദ്, സി.എം. നൗഷാദലി, വി.ഇ. ബാലകൃഷ്ണന്‍, കെ.മോഹന്‍ദാസ് എന്നിവര്‍ പ്രസംഗിച്ചു.

- Advertisement -spot_img

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisement -spot_img
Latest News

കേണൽ സോഫിയ ഖുറേഷിയെ അധിക്ഷേപിച്ച് മദ്ധ്യപ്രദേശ് മന്ത്രി

തീവ്രവാദികളുടെ സഹോദരി എന്ന് വിളിച്ച് കേണൽ സോഫിയ ഖുറേഷിയെ അധിക്ഷേപിച്ച മദ്ധ്യപ്രദേശ് മന്ത്രി കുൻവർ വിജയ് ഷായ്ക്കെതിരെ ബിജെപി. ഓപ്പറേഷൻ സിന്ദൂരിനെക്കുറിച്ച് ലോകത്തോട് വിവരിച്ച കേണൽ...
- Advertisement -spot_img

More Articles Like This

- Advertisement -spot_img