ന്യൂഡല്‍ഹി: വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളിലെ നിയമസഭാ തിരഞ്ഞെടുപ്പിന്റെ ഫലപ്രഖ്യാപനം തുടങ്ങി. ത്രിപുര, നാഗാലാന്‍ഡ്, മേഘാലയ എന്നീ സംസ്ഥാനങ്ങളിലെ വോട്ടെണ്ണലാണ് രാവിലെ എട്ടിന് ആരംഭിച്ചത്. ത്രിപുരയിലും നാഗാലാന്‍ഡിലും ബിജെപിക്കാണ് ആദ്യ ലീഡ്. മേഘാലയയില്‍ എന്‍പിപിയാണ് മുന്നില്‍.