Saturday, June 21, 2025

എം സിബഗത്തുള്ളയെ ഐ ഐ എം കുന്ദമംഗലം ആദരിച്ചു

Must Read

കുന്ദമംഗലം: മാധ്യമപ്രവര്‍ത്തകനും ജനശബ്ദം ചീഫ് എഡിറ്ററുമായ എം. സിബഗത്തുള്ളയെ ഇന്ത്യന്‍ ഇന്‍സ്റ്റിറ്റിയുറ്റ് ഓഫ് മാനേജ്മെന്റിന്റെ ആഭിമുഖ്യത്തില്‍ ആദരിച്ചു. ഐ ഐ എം ചീഫ് അഡ്മിനിസ്ട്രേറ്റീവ് ഓഫീസര്‍ ലെഫ്റ്റനന്റ് കേണല്‍ എം ജൂലിയസ് ജോര്‍ജ് (റിട്ട) ഫലകവും സര്‍ട്ടിഫിക്കറ്റും നല്‍കി.

ജനറല്‍ അഡ്മിനിസ്‌ട്രേഷന്‍ കണ്‍സല്‍ട്ടന്റ് ലെ.കേണല്‍ മന്ദ കനക കൃഷ്ണ മോഹന്‍, കമ്മ്യുണിക്കേഷന്‍. ആന്‍ഡ് പബ്ലിക്ക് റിലേഷന്‍ മാനേജര്‍ വികാസ് പണിക്കര്‍.പി, ലൈബ്രറേറിയന്‍ അപ്പസാഹേബ് അസിസ്റ്റന്റ് ബിനോയ് എന്നിവര്‍ സംബന്ധിച്ചു.

- Advertisement -spot_img

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisement -spot_img
Latest News

കേണൽ സോഫിയ ഖുറേഷിയെ അധിക്ഷേപിച്ച് മദ്ധ്യപ്രദേശ് മന്ത്രി

തീവ്രവാദികളുടെ സഹോദരി എന്ന് വിളിച്ച് കേണൽ സോഫിയ ഖുറേഷിയെ അധിക്ഷേപിച്ച മദ്ധ്യപ്രദേശ് മന്ത്രി കുൻവർ വിജയ് ഷായ്ക്കെതിരെ ബിജെപി. ഓപ്പറേഷൻ സിന്ദൂരിനെക്കുറിച്ച് ലോകത്തോട് വിവരിച്ച കേണൽ...
- Advertisement -spot_img

More Articles Like This

- Advertisement -spot_img