

കോഴിക്കോട്, ഓള് കേരള ഒപ്റ്റിക്കല്‍ അസോസിയേഷന് ജില്ലാ സമ്മേളനം കേരള വ്യാപാരി വ്യവസായി ഏകോപന സമിതി
കോഴിക്കോട് ജില്ലാ പ്രസിഡണ്ട് അഷ്റഫ് മൂത്തേടത്ത് ഉദ്ഘാടനം
ചെയ്തു, ജില്ലാ പ്രസിഡണ്ട് നൗഷാദ് ചെമ്പ്ര അധ്യക്ഷത വഹിച്ചു, ഉപഭോക്താക്കള്‍ക്ക് ആയിട്ടുള്ള പുതിയ ഓണ്‍ലൈന്‍ ആപ്പിന്റെ ലോഞ്ചിങ്ങും സമ്മേളനത്തില്‍ അദ്ദേഹം നിര്‍വഹിച്ചു,
സംസ്ഥാന വൈസ് പ്രസിഡണ്ട് സലിം എംപി, സംസ്ഥാന ട്രഷറര്‍
ശ്രീവത്സന്‍, സംസ്ഥാന സെക്രട്ടറി മാരായ സക്കരിയ ഫാസില്‍, ദീപക് ടി കെ, കണ്ണൂര്‍ ജില്ലാ പ്രസിഡണ്ട് മൂസ കെ എം, സനൂജ് കൈത്താണ്ടി,നിഷാന്ത് സി വി,ഹാരിസ് സിറ്റി ,ഷബീര്‍ ജാഫേഴ്സ്, പി കെ ഷിബു, സക്കരിയ പയ്യോളി,ഷബീന്‍ ഫറോക്ക് എന്നിവര്‍ സംസാരിച്ചു,
പുതിയ കമ്മറ്റി ഭാരവാഹികളായി. നൗഷാദ് ചെമ്പറ പ്രസിഡന്റ്.നിഷാന്ത് ആയഞ്ചേരി ജനറല്‍ സെക്രട്ടറി.സനൂജ് ട്രഷറര്‍ എന്നിവരെ യോഗം തിരഞ്ഞെടുത്തു.