Thursday, June 19, 2025

വിവാഹം നടക്കുന്നില്ല, ദൈവം കനിയണം; 105 കിമീ അകലെയുള്ള ക്ഷേത്രത്തിലേക്ക് ബാച്ച്‌ലര്‍ മാര്‍ച്ചുമായി 200 ‌യുവാക്കള്‍

Must Read

മൈസൂരു: വിവാഹം വൈകുന്നതിന് പരിഹാരമായി ക്ഷേത്രത്തിലേക്ക് ബാച്ച്‌ലേഴ്സ് പദയാത്ര നടത്താനൊരുങ്ങി യുവാക്കള്‍.

കര്‍ണാടകയിലെ മാണ്ഡ്യയിലാണ് യുവാക്കള്‍ ‘ബ്രഹ്മചാരിഗല പദയാത്ര’ (ബാച്ചിലേഴ്സ് പദയാത്ര) നടത്താനൊരുങ്ങുന്നത്. വിവാഹം കഴിക്കാന്‍ വധുവിനെ കണ്ടെത്തുന്നതിന് ദൈവാനുഗ്രഹം തേടിയാണ് യാത്ര. കര്‍ഷക തൊഴിലാളികളായ പുരുഷന്മാരാണ് കൂടുതലും യാത്രയില്‍ പങ്കെടുക്കുന്നത്.

ഫെബ്രുവരി 23 മുതല്‍ അയല്‍ ജില്ലയായ ചാമരാജനഗര്‍ ജില്ലയിലെ പ്രശസ്തമായ എംഎം ഹില്‍സ് ക്ഷേത്രത്തിലേക്കാണ് യാത്ര നടത്തുന്നത്. 30 വയസ്സിന് മുകളിലുള്ള അവിവാഹിതരായ 200 ഓളം യുവാക്കള്‍ യാത്രയില്‍ പങ്കെടുക്കും.

- Advertisement -spot_img

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisement -spot_img
Latest News

കേണൽ സോഫിയ ഖുറേഷിയെ അധിക്ഷേപിച്ച് മദ്ധ്യപ്രദേശ് മന്ത്രി

തീവ്രവാദികളുടെ സഹോദരി എന്ന് വിളിച്ച് കേണൽ സോഫിയ ഖുറേഷിയെ അധിക്ഷേപിച്ച മദ്ധ്യപ്രദേശ് മന്ത്രി കുൻവർ വിജയ് ഷായ്ക്കെതിരെ ബിജെപി. ഓപ്പറേഷൻ സിന്ദൂരിനെക്കുറിച്ച് ലോകത്തോട് വിവരിച്ച കേണൽ...
- Advertisement -spot_img

More Articles Like This

- Advertisement -spot_img