എളമരം: റിട്ട ബി.എസ്.എന്‍.എല്‍ സീനിയര്‍ സൂപ്പര്‍വൈസര്‍ എളമരം വളപ്പില്‍ ഉമ്മര്‍ (81) നിര്യാതനായി. എളമരം ജുമുഅത്ത് പള്ളി മഹല്ല് കമ്മിറ്റി അംഗം, അല്‍ മദ്‌റസത്തുല്‍ ഇസ്‌ലാമിയ സെക്രട്ടറി, ഇഖാമത്തുല്‍ ഇസ്ലാം ട്രസ്റ്റ് സെക്രട്ടറി, ജമാഅത്തെ ഇസ്‌ലാമി എളമരം യൂനിറ്റ് സെക്രട്ടറി തുടങ്ങിയ നിലകളില്‍ പ്രവര്‍ത്തിച്ചു.
ഭാര്യമാര്‍ പരേതയായ തൊട്ടിമ്മല്‍ ആയിശ, എം.സി. ആയിശകുട്ടി.
മക്കള്‍: ഹാഷിം എളമരം (മാധ്യമം കോഴിക്കോട് ബ്യൂറോ ചീഫ്), വി.മുഹമ്മദ് സാദിഖ് (ഇഖ്‌റ ഹോസ്പിറ്റല്‍, വാഴക്കാട്), വി. നദീറ (ദമാം), വി.ആബിദ് (അറൂസ ജ്വല്ലറി, കോഴിക്കോട്). മരുമക്കള്‍: കെ.അബ്ദുല്‍ അസീസ് (ദമാം), ഇ.എന്‍ നുജൂബ (ചേന്ദമംഗല്ലൂര്‍), മഷ്ഹൂറ (കീഴുപറമ്പ്), ബേബി ഫൗമിന (ചേന്ദമംഗല്ലൂര്‍). സഹോദരങ്ങള്‍: വി. ഉസ്മാന്‍. പരേതരായ വി.മുഹമ്മദ് മാസ്റ്റര്‍, വി. മൊയ്തീന്‍ കുട്ടി, ആമിന.