ദുബൈ: കന്യാപ്പാടി ബദ്രിയ ജുമാ മസ്ജിദ് യുഎഇ ജനറല്‍ ബോഡിയോഗവും പ്രവാസി മീറ്റും ദുബായ് സബീല്‍ പാര്‍ക്കില്‍ പ്രസിഡന്റ് മുഹമ്മദ് കുഞ്ഞിയുടെ അധ്യക്ഷതയില്‍ ചേര്‍ന്നു.നാടിന്റെ ഐക്യത്തിനും വികസനത്തിനും എന്നും പ്രവാസികള്‍ കൂടെ നിന്നവരാണെന്നും വളര്‍ന്ന് വരുന്ന യുവത്വം ആണ് നാടിന്റെ സമ്പത്ത് എന്നും ശേഷം ആശംസ പ്രസംഗം നടത്തിയ സലാം കന്യപ്പാടി പറഞ്ഞു.
യോഗത്തില്‍ മൊയ്ദീന്‍, ഫാറൂഖ്,മുനീര്‍,മിന്‍സാര്‍, സംഷീര്‍,തമീം, റിസ്വാന്‍, അര്‍ഷാദ് കന്യപ്പാടി, ശാക്കിര്‍, ജാബിര്‍, ഹമീദ്, ഇര്‍ഷാദ്, റിസ്വാന്‍ പി, നസീഫ്, എന്നിവര്‍ സംബന്ധിച്ചു. യോഗത്തില്‍ ഷുക്കൂര്‍ എസ് എ സ്വാഗതവും മുസ്തഫ എ കെ നന്ദിയും പറഞ്ഞു. 2023-2024 ലേക്കുള്ള പുതിയ കമ്മിറ്റിയെ തെരഞ്ഞെടുത്തു.
പ്രസിഡന്റ്: മുഹമ്മദ് കുഞ്ഞി
വൈസ് പ്രസിഡന്റുമാര്‍:- മൊയ്ദീന്‍ സി എച് , ഫാറൂഖ് കെ ഇ
ജനറല്‍ സെക്രട്ടറി: ഷുക്കൂര്‍ എസ് എ
ജോയിന്റ് സെക്രട്ടറിമാര്‍:- മുസ്തഫ , മിന്‍സാര്‍
ട്രഷറര്‍ :- സലാം കന്യപ്പാടി