Thursday, June 19, 2025

ചരമം

Must Read

എന്‍ രാമചന്ദ്രന്‍ പിള്ള
മായനാട് : ഒഴൂക്കര ‘സുമന’ത്തില്‍ എന്‍ രാമചന്ദ്രന്‍ പിള്ള (87, റിട്ട. അധ്യാപകന്‍, ചേവായൂര്‍ യുപി സ്‌കൂള്‍) നിര്യാതനായി. കെ എസ് എസ് പി യു മുന്‍ ജില്ലാ കമ്മിറ്റി അംഗമാണ്. ഭാര്യ: ജാനകിഅമ്മ (റിട്ട. അധ്യാപിക, കോട്ടൂളി യുപി സ്‌കൂള്‍). മക്കള്‍: ടി ആര്‍ മധുകുമാര്‍ (റിട്ട. സീനിയര്‍ ന്യൂസ് എഡിറ്റര്‍, ദേശാഭിമാനി), ബിന്ദു (അധ്യാപിക, എറണാകുളം). മരുമക്കള്‍: സുരേഷ് കുമാര്‍ (റിട്ട. സ്റ്റാറ്റിസ്റ്റിക്‌സ് വകുപ്പ്, എറണാകുളം), ടി സുനിത (ഡെപ്യൂട്ടി ലൈബ്രേറിയന്‍, ഐഐഎം, കോഴിക്കോട്).

- Advertisement -spot_img

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisement -spot_img
Latest News

കേണൽ സോഫിയ ഖുറേഷിയെ അധിക്ഷേപിച്ച് മദ്ധ്യപ്രദേശ് മന്ത്രി

തീവ്രവാദികളുടെ സഹോദരി എന്ന് വിളിച്ച് കേണൽ സോഫിയ ഖുറേഷിയെ അധിക്ഷേപിച്ച മദ്ധ്യപ്രദേശ് മന്ത്രി കുൻവർ വിജയ് ഷായ്ക്കെതിരെ ബിജെപി. ഓപ്പറേഷൻ സിന്ദൂരിനെക്കുറിച്ച് ലോകത്തോട് വിവരിച്ച കേണൽ...
- Advertisement -spot_img

More Articles Like This

- Advertisement -spot_img