Monday, June 23, 2025

കൊവിഡ് അറിയിപ് വ്യാജം

Must Read

മനോജ് പുതിയവിള

ഫാക്ട് ചെക്
‘This is received from Dr Vivek Cardiologist Sreechithra Medical Institute’
എന്നുപറഞ്ഞു പ്രചരിക്കുന്ന കോവിഡ് അറിയിപ്പ് (XBB variant-നെപ്പറ്റി) വ്യാജമാണ്. അവിടെ കാര്‍ഡിയോളജിയില്‍ ആ പേരുള്ള ഡോക്റ്ററേ ഇല്ല. ആ സ്ഥാപനത്തിലെ ആരും അങ്ങനെയൊരു മെസേജ് എഴുതിയിട്ടും ഇല്ല.

  • (ആ സ്ഥാപനവുമായി ബന്ധപ്പെട്ടു വിശദമായി പരിശോധിച്ചശേഷം അറിയിക്കുന്നത്.)
    സമാനമായ ഒന്ന് (XBB variant-നെപ്പറ്റി) ഇംഗ്ലിഷില്‍ പ്രചരിക്കുന്നുണ്ട്. ‘Ministry of Health’-ന്റെ പേരിലുള്ള ഈ അറിയിപ്പും ഫാക്റ്റ് ചെക്ക് ചെയ്തതില്‍ ആധികാരികസ്രോതസ് കണ്ടെത്താനായിട്ടില്ല.
    പാന്‍ഡമിക് കാലത്ത് ആധികാരികമല്ലാത്ത വിവരങ്ങള്‍ പ്രചരിപ്പിക്കുന്നത് സമൂഹദ്രോഹവും കുറ്റവുമാണ്.
    വാട്ട്‌സാപ് സര്‍വ്വകലാശാലയിലെ കോവിഡ് കോഴ്‌സ് അറ്റന്‍ഡ് ചെയ്യാതിരിക്കുന്നതാകും ആയുരാരോഗ്യസൗഖ്യത്തിനു നല്ലത്. സര്‍ക്കാരുകള്‍ ആധികാരികതയോടെ അറിയിപ്പു തരും. അവ മാത്രം സ്വീകരിക്കുക. ആര് അയയ്ക്കുന്നതായാലും വാട്ട്‌സാപ്പില്‍ കിട്ടുന്ന വിവരങ്ങള്‍ ഫാക്റ്റ് ചെക്ക് ചെയ്തുമാത്രം സ്വീകരിക്കുക.
    (പൊതുജനതാത്പര്യാര്‍ത്ഥം)
- Advertisement -spot_img

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisement -spot_img
Latest News

കേണൽ സോഫിയ ഖുറേഷിയെ അധിക്ഷേപിച്ച് മദ്ധ്യപ്രദേശ് മന്ത്രി

തീവ്രവാദികളുടെ സഹോദരി എന്ന് വിളിച്ച് കേണൽ സോഫിയ ഖുറേഷിയെ അധിക്ഷേപിച്ച മദ്ധ്യപ്രദേശ് മന്ത്രി കുൻവർ വിജയ് ഷായ്ക്കെതിരെ ബിജെപി. ഓപ്പറേഷൻ സിന്ദൂരിനെക്കുറിച്ച് ലോകത്തോട് വിവരിച്ച കേണൽ...
- Advertisement -spot_img

More Articles Like This

- Advertisement -spot_img