കാസർകോട് ജില്ലാ ഇൻഫർമേഷൻ ഓഫീസിന്റെ നേതൃത്വത്തിൽ പട്ടിജാതി വികസന വകുപ്പുമായി സഹകരിച്ച് നീലേശ്വരം, ചെറുവത്തൂർ ഗവ. ഐ ടി ഐ വിദ്യാർത്ഥികൾക്ക് നീലേശ്വരം ഗവ. ഐ ടി ഐയിൽ സംഘടിപ്പിച്ച കരിയർ ഗൈഡൻസ് സെമിനാർ നീലേശ്വരം നഗരസഭ വൈസ് ചെയർമാൻ പി.പി.മുഹമ്മദ് റാഫി ഉദ്ഘാടനം ചെയ്യുന്നു