സി ഐ ടി യു. സമ്മേളനത്തിന് തുടക്കം കുറിച്ച് കോഴിക്കോട് കടപുറത്തെ പൊതു സമ്മേളന നഗറില്‍ സ്വാഗത സംഘം ചെയര്മാന് ടി.പി.രാമകൃഷ്ണന് പതാക ഉയര്‍ത്തുന്നു.സമീപം എ.പ്രദീപ്കുമാര്‍,വി.ശശികുമാര്‍,മാമ്പറ്റശ്രീധരന്,കൂട്ടായി ബഷീര്‍,പി.പി.ചിത്തരജ്ഞന് എംഎല്‍എ, കെ.പി.സഹദേവന് ,കെ.എസ്.സുനില്‍കുമാര്‍.എളമരംകരിം എം.പി.ആനത്തലവട്ടം ആനന്ദന്,പി.പി.പ്രമ,കെ.പി.അനില്‍കുമാര്‍,പി.കെ.മുകുന്ദന്,സി.കെ.ഹരികൃഷ്ണൂന് എന്നിവര്‍ സമീപം.