Thursday, June 19, 2025

പ്രൊഫ.ഇബ്രാഹിം ബേവിഞ്ചയെ ചെർക്കളം
അബ്ദുല്ല ഫൗണ്ടേഷൻ ആദരിച്ചു

Must Read

കാസർകോട്: പ്രമുഖ എഴുത്തുകാരനും കേരള സാഹിത്യ അക്കാദമി മുൻ അംഗവുമായ പ്രൊഫ.ഇബ്രാഹിം ബേവിഞ്ചയെ
ചെർക്കളം അബ്ദുല്ല ഫൗണ്ടേഷൻ അദ്ദേഹത്തിന്റെ വസതിയിൽ ആദരിച്ചു.
ബേവിഞ്ചയിലെ ഗൃഹാങ്കണത്തിൽ സംഘടിപ്പിച്ച ചടങ്ങിൽ ഫൗണ്ടേഷൻ ചെയർമാൻ നാസർ ചെർക്കളം ഷാൾ അണിയിച്ച് ആദരവ് ഫലകം കൈമാറി.
കവി പി.എസ്.ഹമീദ് ഉദ്ഘാടനം ചെയ്തു.
ഫൗണ്ടേഷൻ ചെയർമാൻ അദ്ധ്യക്ഷത വഹിച്ചു.എ.എസ് മുഹമ്മദ് കുഞ്ഞി, സിദ്ധീഖ് നദ്‌വി ചേറൂർ, കുട്ടിയാനം മുഹമ്മദ് കുഞ്ഞി, അഷ്റഫ് ഇടനീർ,മുഹമ്മദ് വടക്കേക്കര, രവിന്ദ്രൻ പാടി, സൂപ്പി വാണിമേൽ, എരിയാൽ ശരീഫ് , അത്തീഖ് ബേവിഞ്ച, ശരീഫ് കൊടവഞ്ചി, അബൂബക്കർ മൊട്ട, റഹീം തെറുവത്ത് , ഷറഫുദ്ദീൻ ബേവിഞ്ച,കെ.പി.നിസാർ എന്നിവർ പ്രസംഗിച്ചു.
ബി.അഷ്റഫ് സ്വാഗതം പറഞ്ഞു.
പ്രൊഫ.ഇബ്രാഹിം ബേവിഞ്ച ആദരവിന് നന്ദി പ്രകടിപ്പിച്ച് സംസാരിച്ചു.

- Advertisement -spot_img

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisement -spot_img
Latest News

കേണൽ സോഫിയ ഖുറേഷിയെ അധിക്ഷേപിച്ച് മദ്ധ്യപ്രദേശ് മന്ത്രി

തീവ്രവാദികളുടെ സഹോദരി എന്ന് വിളിച്ച് കേണൽ സോഫിയ ഖുറേഷിയെ അധിക്ഷേപിച്ച മദ്ധ്യപ്രദേശ് മന്ത്രി കുൻവർ വിജയ് ഷായ്ക്കെതിരെ ബിജെപി. ഓപ്പറേഷൻ സിന്ദൂരിനെക്കുറിച്ച് ലോകത്തോട് വിവരിച്ച കേണൽ...
- Advertisement -spot_img

More Articles Like This

- Advertisement -spot_img