Thursday, June 19, 2025

ഇന്‍ഡ്യന്‍ കിച്ചണ്‍ കോഴിക്കോട് ബ്രാഞ്ച് ഉദ്ഘാടനം ചെയ്തു

Must Read

കോഴിക്കോട്: പ്രമുഖ ഇവന്റ് മാനേജ്മെന്റ് ടീമായ ഇന്‍ഡ്യന്‍ കിച്ചണ്‍ കോഴിക്കോട് ബ്രാഞ്ച് ചെലവൂരില്‍ പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനം ചെയ്തു.

കഴിഞ്ഞ ഇരുപതു വര്‍ഷത്തോളമായി കാറ്ററിംഗും ഇവന്റ് സെറ്റിംഗ്സുമായി സി.പി ഇവന്റ് ഗ്രൂപ്പിന്റെ ഇന്‍ഡ്യന്‍ കിച്ചണ്‍ മലബാര്‍ ജില്ലകളില്‍ സുപരിചിതമാണ്.

ചടങ്ങില്‍ കോര്‍പ്പറേഷന്‍ ഡപ്യൂട്ടി മേയര്‍ മുസഫര്‍ അഹമ്മദ്, സി.പി ചെറിയ മുഹമ്മദ്, എം.എ റസാഖ് മാസ്റ്റര്‍,എം.പി അബ്ദുല്‍ ഗഫൂര്‍ (സൂര്യ), മുന്‍ എം.എല്‍.എ വി.എം ഉമ്മര്‍ മാസ്റ്റര്‍, വി. വസീഫ്,അഡ്വ. സി എം സജീര്‍ , എം പി അബ്ദുല്‍ ഹമീദ്, വി.കെ ഹുസൈന്‍ കുട്ടി, ആഷിഖ് ചെലവൂര്‍,എ.പി മജീദ് മാസ്റ്റര്‍, കെ.വി അബ്ദുറഹ്‌മാന്‍ , കെ.കെ നവാസ്, ഡോ.മോയിന്‍,മൂസ ഹാജി, വി.പ്രകാശന്‍ ,എം.എ അബ്ദു റഹ്‌മാന്‍ , കെ.സി.എ ഷുക്കൂര്‍ , അബ്ദുഹാജി, സമീര്‍ ടി.ഇ,എം.കെ ലത്തീഫ്, രമേശന്‍ വി, ഷിംജി ത്,നസീഫ് കൊടുവളളി മാനേജിംഗ് പാര്‍ട്ണര്‍ സി.പി അബ്ദുറഹ്്മാന്‍ സംബന്ധിച്ചു.

- Advertisement -spot_img

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisement -spot_img
Latest News

കേണൽ സോഫിയ ഖുറേഷിയെ അധിക്ഷേപിച്ച് മദ്ധ്യപ്രദേശ് മന്ത്രി

തീവ്രവാദികളുടെ സഹോദരി എന്ന് വിളിച്ച് കേണൽ സോഫിയ ഖുറേഷിയെ അധിക്ഷേപിച്ച മദ്ധ്യപ്രദേശ് മന്ത്രി കുൻവർ വിജയ് ഷായ്ക്കെതിരെ ബിജെപി. ഓപ്പറേഷൻ സിന്ദൂരിനെക്കുറിച്ച് ലോകത്തോട് വിവരിച്ച കേണൽ...
- Advertisement -spot_img

More Articles Like This

- Advertisement -spot_img