Saturday, June 21, 2025

ഭരണഘടന സംരക്ഷണം: സംഗമം നടത്തി

Must Read

മലപ്പുറം: മൗലാനാ അബുല്‍ കലാംആസാദ് റിസര്‍ച്ച്ഫൗണ്ടേഷന്‍ മലപ്പുറത്ത് നടത്തിയ ഭരണഘടനയെ സംരക്ഷിക്കൂ എന്ന സംഗമം മലപ്പുറം ജില്ലാ പ്രസിഡണ്ട് പി എ ജബ്ബാര്‍ ഹാജി ഉദ്ഘാടനം ചെയ്തു .സംസ്ഥാന ജനറല്‍ സെക്രട്ടറി ഡോ. കാസിമില്‍ ഖാസിമി അധ്യക്ഷനായിരുന്നു . ബഷീര്‍ ഖാസിമി, സി കെ ഹമീദ് |ബാഖവി .മജീദ് മാമ്പാട്ട് വികെ ഗഫൂര്‍ കാടേരി മുഹമ്മദ് മൗലവി കുഞ്ഞാപ്പു ഒഴുകൂര്‍ഇസ്മായില്‍ മാസ്റ്റര്‍ .കാദര്‍ കെ പി മുനീര്‍ തൗഹീദ് റഹീം തൗഹീദി .കാസിമി ഇബ്രാഹിം മണിമൂളി എന്നിവര്‍ സംസാരിച്ചുജില്ലാ ജനറല്‍ സെക്രട്ടറി അഡ്വ മുഹമ്മദ ധാനിഷ് സ്വാഗതവും സെക്രട്ടറിപ്രൊഫസര്‍ ഓമാനൂര്‍ മുഹമ്മദ് നന്ദിയും പറഞ്ഞു

- Advertisement -spot_img

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisement -spot_img
Latest News

കേണൽ സോഫിയ ഖുറേഷിയെ അധിക്ഷേപിച്ച് മദ്ധ്യപ്രദേശ് മന്ത്രി

തീവ്രവാദികളുടെ സഹോദരി എന്ന് വിളിച്ച് കേണൽ സോഫിയ ഖുറേഷിയെ അധിക്ഷേപിച്ച മദ്ധ്യപ്രദേശ് മന്ത്രി കുൻവർ വിജയ് ഷായ്ക്കെതിരെ ബിജെപി. ഓപ്പറേഷൻ സിന്ദൂരിനെക്കുറിച്ച് ലോകത്തോട് വിവരിച്ച കേണൽ...
- Advertisement -spot_img

More Articles Like This

- Advertisement -spot_img