വടകര: റവന്യൂജില്ലാ കലോത്സവം തിരുവാതിരക്കളി യുപി വിഭാഗത്തില്‍ ഒന്നാം സ്ഥാനം സെന്റ് ജോസഫ് ആഗ്ലോ ഇന്ത്യന്‍ ഹയര്‍ സെക്കണ്ടറി സകൂളിന്.
ഋതിക, ഭദ്ര, വരദ, കൃതിക ,ദീക്ഷിത, ആവണി ,നീലാംബരി , വൈഗ, നിവേദ്യ ,നേഹ എന്നിവര്‍ ഒന്ന് ചേര്‍ന്ന് ചുവടുവച്ചാണ് തിരുവാതിരയില്‍ ഒന്നാമതെത്തിയത്. നൃത്താധ്യാപകന് ദിനുവിന്റെ കീഴിലാണ് കുട്ടികള്‍ തിരുവാതിര അഭ്യസിച്ചത്.