മാഹി: ന്യൂ മാഹി എം എം യു.പി, എം എം ഹൈസ്കൂള്‍ എന്നിവിടങ്ങളിലെ പൂര്‍വ വിദ്യാര്‍ത്ഥികളുടെ സംഗമം നടത്താന്‍ ബന്ധപ്പെട്ടവരുടെ യോഗം തീരുമാനിച്ചു.
യോഗത്തില്‍ ഫൈസല്‍ ബിണ്ടി സ്വാഗതം പറഞ്ഞു. ഹുസൈന് കെ. കെ. ആമുഖഭാഷണം നടത്തി. പൂര്‍വ വിദ്യാര്‍ഥികളായ ടി. കെ. യുസുഫ്, ടി. കെ. സി. അഹമ്മദ്, അസീസ് മാസ്റ്റര്‍, എന്‍. കെ. പ്രേമന്, വൈ. എം. അനില്‍ കുമാര്‍, ടി. കെ. റഹൂഫ്, താഹിര്‍ കൊമ്മോത്ത്, കെ. കെ. ബഷീര്‍, സ്കൂള്‍ ഹെഡ് മാസ്റ്റര്‍ അബ്ദുല്‍ അസീസ്, സാലിഹ് പി. കെ. വി, സവാഹിര്‍ പി. കെ. വി., റഷീദ് കൊമ്മോത്ത്, സക്കീര്‍ ഹുസൈന് എന്നിവര്‍ പ്രസംഗിച്ചു. ഫൈസല്‍ ബിണ്ടി സ്വാഗതവും .ടി. കെ. വസീം നന്ദിയും പറഞ്ഞു.