കോഴിക്കോട്: ദേശീയ സീനിയര്‍ വനിതാ ഫുട്്‌ബോള്‍ ചാമ്പ്യൻഷിപ്പിൽ കേരളത്തിന് തോൽവി. ശക്തരായ മിസോറാമിനെതിരെ അവസാന നിമിഷം വരെ പൊരുതി നോക്കിയെങ്കിലും മത്സരം തോൽവിയിൽ കലാശിക്കുകയായിരുന്നു.
മത്സരത്തിൽ 3-2 ന് മിസോറാം വിജയിച്ചു.



(ചിത്രങ്ങള്‍ പകര്‍ത്തിയത് : ഫുആദ് സനീന്‍)