Thursday, June 19, 2025

കലോത്സവ വേദിയില്‍ കൗതുകമായി വല്ലം മടയല്‍

Must Read

വടകര:തെങ്ങോല കൊണ്ടുള്ള വല്ലം മടയല്‍ റവന്യൂ ജില്ല കലോത്സവം നടക്കുന്ന ബി.ഇ.എം ഹയര്‍ സെക്കന്ററി സ്‌കൂള്‍ അങ്കണത്തില്‍ പുതുതലമുറക്ക് കൗതുകമായി.ഇവ ഇനി കലോത്സവ പ്രധാനവേദികളില്‍ കടത്തനാടിന്റെ പോയകാല അടയാളങ്ങളായി ഉണ്ടാവും.
മത്സര അടിസ്ഥാനത്തില്‍ സംഘടിപ്പിച്ച മടയലില്‍ 15 പേര്‍ പങ്കെടുത്തു.

- Advertisement -spot_img

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisement -spot_img
Latest News

കേണൽ സോഫിയ ഖുറേഷിയെ അധിക്ഷേപിച്ച് മദ്ധ്യപ്രദേശ് മന്ത്രി

തീവ്രവാദികളുടെ സഹോദരി എന്ന് വിളിച്ച് കേണൽ സോഫിയ ഖുറേഷിയെ അധിക്ഷേപിച്ച മദ്ധ്യപ്രദേശ് മന്ത്രി കുൻവർ വിജയ് ഷായ്ക്കെതിരെ ബിജെപി. ഓപ്പറേഷൻ സിന്ദൂരിനെക്കുറിച്ച് ലോകത്തോട് വിവരിച്ച കേണൽ...
- Advertisement -spot_img

More Articles Like This

- Advertisement -spot_img