Thursday, June 19, 2025

മധുരം വിറ്റ് ഡയാലിസിസ് നടത്തുമ്പോള്‍!

Must Read

മുരളി തുമ്മാരുകുടി  

നാട്ടിലിപ്പോള്‍ ഓരോ നല്ല കാര്യങ്ങള്‍ക്ക് പണം കണ്ടെത്താനായി   ബിരിയാണി ചലഞ്ചും പൊറോട്ട ചലഞ്ചും ഒക്കെ നടത്തുന്നുണ്ട്. ഇപ്പോള്‍ ഇതാ പായസചലഞ്ചും!
കേള്‍ക്കുമ്പോള്‍ ഒറ്റയടിക്ക് നല്ല കാര്യമാണെന്ന് തോന്നും. പക്ഷെ ആളുകളെ ഡയാലിസിസ് സെന്ററില്‍ എത്തിക്കുന്നതിന് ജീവിത ശൈലിക്ക്, അതില്‍ തന്നെ ഭക്ഷണ രീതികള്‍ക്ക്, വലിയ പങ്കുണ്ട്. അതുകൊണ്ട് ബിരിയാണിയോ പായസമോ വിറ്റു ഹൃദ്രോഗ ചികിത്സക്കും ഡയബെറ്റിസിനും ഒക്കെ പണം കണ്ടെത്തുന്നത് ശരിയായ രീതിയല്ല.  ഇതൊക്കെ ചെയ്യുന്നവരുടെ ആത്മാര്‍ത്ഥതയെ കാണാതിരിക്കുകയല്ല, പക്ഷെ   ഇത്തരം ചലഞ്ചുകള്‍ നടത്തുമ്പോള്‍ പണം കണ്ടെത്തുക മാത്രമല്ല വിഷയത്തില്‍ ബോധവല്‍ക്കരണം നടത്തുക എന്നതും ചാലഞ്ചിന്റെ ഭാഗമാക്കണം. ഒരു കൂട്ട ഓട്ടമോ മറ്റോ സംഘടിപ്പിക്കുന്നതാകും കൂടുതല്‍ ഉചിതം

- Advertisement -spot_img

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisement -spot_img
Latest News

കേണൽ സോഫിയ ഖുറേഷിയെ അധിക്ഷേപിച്ച് മദ്ധ്യപ്രദേശ് മന്ത്രി

തീവ്രവാദികളുടെ സഹോദരി എന്ന് വിളിച്ച് കേണൽ സോഫിയ ഖുറേഷിയെ അധിക്ഷേപിച്ച മദ്ധ്യപ്രദേശ് മന്ത്രി കുൻവർ വിജയ് ഷായ്ക്കെതിരെ ബിജെപി. ഓപ്പറേഷൻ സിന്ദൂരിനെക്കുറിച്ച് ലോകത്തോട് വിവരിച്ച കേണൽ...
- Advertisement -spot_img

More Articles Like This

- Advertisement -spot_img