Thursday, June 19, 2025

കേരളോത്സവത്തിന് തുടക്കമായി

Must Read

കുന്ദമംഗലം : കുന്ദമംഗലം ഗ്രാമ പഞ്ചായത്ത് കേരളോത്സവത്തിന് തുടക്കമായി. ഇന്ന് രാവിലെ 6.30ന് കാരന്തൂരില്‍ നിന്ന് കുന്ദമംഗലത്തേക്ക് നടത്തിയ കൂട്ടയോട്ടത്തോടെയാണ് ഉത്സവം ആരംഭിച്ചത്. കൂട്ടയോട്ടം ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ലിജി പുല്‍കുന്നുമ്മല്‍ ഫ്‌ളാഗ് ഓഫ് ചെയ്തു. വൈസ് പ്രസിഡണ്ട് വി.അനില്‍കുമാര്‍, കോ കോര്‍ഡിനേറ്റര്‍ എം.എം. സുധീഷ് കുമാര്‍, ഗ്രാമ പഞ്ചായത്ത് മെമ്പര്‍മാരായ നജീബ് പാലക്കല്‍, ശിവാനന്ദന്‍, ധര്‍മരത്‌നന്‍, സുരേഷ് ബാബു, കണ്‍വീനര്‍മാരായ പി. മുഹമ്മദ് മാസ്റ്റര്‍
പി. കോയ മാസ്റ്റര്‍, തുടങ്ങിയവര്‍ നേതൃത്വം നല്‍കി. രാവിലെ 10മണി മുതല്‍ രചനാ ത്സരങ്ങള്‍ കുന്ദമംഗലം സാംസ്‌കാരിക നിലയത്തില്‍ നടന്നു.

- Advertisement -spot_img

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisement -spot_img
Latest News

കേണൽ സോഫിയ ഖുറേഷിയെ അധിക്ഷേപിച്ച് മദ്ധ്യപ്രദേശ് മന്ത്രി

തീവ്രവാദികളുടെ സഹോദരി എന്ന് വിളിച്ച് കേണൽ സോഫിയ ഖുറേഷിയെ അധിക്ഷേപിച്ച മദ്ധ്യപ്രദേശ് മന്ത്രി കുൻവർ വിജയ് ഷായ്ക്കെതിരെ ബിജെപി. ഓപ്പറേഷൻ സിന്ദൂരിനെക്കുറിച്ച് ലോകത്തോട് വിവരിച്ച കേണൽ...
- Advertisement -spot_img

More Articles Like This

- Advertisement -spot_img