Monday, June 23, 2025

കാഞ്ഞിക്കാവ് കുഞ്ഞികൃഷ്ണന്‍ അന്തരിച്ചു

Must Read

കോഴിക്കോട്: ജില്ലാ പഞ്ചായത്ത് പ്രഥമ പ്രസിഡന്റ് കാഞ്ഞിക്കാവ് കുഞ്ഞികൃഷ്ണന്‍ (86) അന്തരിച്ചു. 1995ല്‍ ജനതാദള്‍ പ്രതിനിധിയായി ജില്ലാ പഞ്ചായത്തിന്റെ ആദ്യ പ്രസിഡന്റായ കുഞ്ഞികൃഷ്ണന്‍ സോഷ്യലിസ്റ്റ് നേതാവ് എന്ന നിലയില്‍ അറിയപ്പെടുന്ന പൊതുപ്രവര്‍ത്തകനായിരുന്നു.

നടുവണ്ണൂര്‍ സ്വദേശിയാണ്. കുറച്ചുകാലമായി അസുഖബാധിതനായിരുന്നു. ജനതാദള്‍-എസിലും കോണ്‍ഗ്രസിലും കുറച്ചുകാലം പ്രവര്‍ത്തിച്ചിരുന്നു. സഹകരണമേഖലയിലും സജീവമായിരുന്നു.

- Advertisement -spot_img

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisement -spot_img
Latest News

കേണൽ സോഫിയ ഖുറേഷിയെ അധിക്ഷേപിച്ച് മദ്ധ്യപ്രദേശ് മന്ത്രി

തീവ്രവാദികളുടെ സഹോദരി എന്ന് വിളിച്ച് കേണൽ സോഫിയ ഖുറേഷിയെ അധിക്ഷേപിച്ച മദ്ധ്യപ്രദേശ് മന്ത്രി കുൻവർ വിജയ് ഷായ്ക്കെതിരെ ബിജെപി. ഓപ്പറേഷൻ സിന്ദൂരിനെക്കുറിച്ച് ലോകത്തോട് വിവരിച്ച കേണൽ...
- Advertisement -spot_img

More Articles Like This

- Advertisement -spot_img