ബേക്കൽ അന്താരാഷ്ട്ര ബീച്ച് ഫെസ്റ്റിവൽ സ്റ്റാളുകളുടെ കാൽ നാട്ടു കർമം നാളെ (വ്യാഴം) വൈകിട്ട് ഏഴിന് കേരള നിയമസഭ സ്പീക്കർ എ എൻ ഷംസീർ നിർവ്വഹിക്കും.
പള്ളിക്കര ബീച്ചിലാണ് പരിപാടി ഡിസംബർ 24 മുതൽ ജനുവരി രണ്ടു വരെയാണ് . അന്താരാഷ്ട്ര ബീച്ച് ഫെസ്റ്റ് ആഘോഷിക്കുന്നത്.