Wednesday, June 25, 2025

ഗവര്‍ണറുടെ മാധ്യമ വിലക്ക്
മാധ്യമ പ്രവര്‍ത്തകര്‍ രാജ്ഭവന്‍ മാര്‍ച്ച് നടത്തി

Must Read

തിരുവനന്തപുരം: മാധ്യമങ്ങള്‍ക്ക് വിലക്കേര്‍പ്പെടുത്തിയ ഗവര്‍ണ്ണര്‍ ആരിഫ് മുഹമ്മദ് ഖാന്റെ നടപടിയില്‍ പ്രതിഷേധിച്ച്
പത്രപ്രവര്‍ത്തകരും ജീവനക്കാരും രാജ്ഭവനിലേക്ക് മാര്‍ച്ച് നടത്തി.
കേരള പത്ര പ്രവര്‍ത്തക യൂണിയന്‍ നേതൃത്വത്തില്‍ നടന്ന മാര്‍ച്ച് പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍ ഉദ്ഘാടനം ചെയ്തു. മുന്‍ ധനകാര്യ മന്ത്രി ഡോ. തോമസ് ഐസക്, ജോണ്‍ ബ്രിട്ടാസ് എം.പി, മോന്‍സ് ജോസഫ് എം.എല്‍.എ, കെ.പി.എ മജീദ് എം.എല്‍.എ, ആര്‍.എസ് ബാബു, ആനത്തലവട്ടം ആനന്ദന്‍, മാങ്കോട് രാധാകൃഷ്ണന്‍, പത്രപ്രവര്‍ത്തക യൂണിയന്‍ സംസ്ഥാന പ്രസിഡണ്ട് എം.വി വിനീത്, സെക്രട്ടറി ആര്‍. കിരണബാബു, സുരേഷ് വെള്ളിമംഗലം തുടങ്ങിയവര്‍ പ്രസംഗിച്ചു.

- Advertisement -spot_img

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisement -spot_img
Latest News

കേണൽ സോഫിയ ഖുറേഷിയെ അധിക്ഷേപിച്ച് മദ്ധ്യപ്രദേശ് മന്ത്രി

തീവ്രവാദികളുടെ സഹോദരി എന്ന് വിളിച്ച് കേണൽ സോഫിയ ഖുറേഷിയെ അധിക്ഷേപിച്ച മദ്ധ്യപ്രദേശ് മന്ത്രി കുൻവർ വിജയ് ഷായ്ക്കെതിരെ ബിജെപി. ഓപ്പറേഷൻ സിന്ദൂരിനെക്കുറിച്ച് ലോകത്തോട് വിവരിച്ച കേണൽ...
- Advertisement -spot_img

More Articles Like This

- Advertisement -spot_img