Friday, June 20, 2025

അഹമ്മദ് പാലക്കി ബഹറൈനില്‍ നിര്യാതനായി

Must Read

കാസര്‍കോട്:സജീവ മുസ്ലിം ലീഗ് പ്രവര്‍ത്തകന്‍ മാണിക്കോത്ത് പാലക്കിയിലെ അഹമ്മദ് പാലക്കി(48) ഇന്ന് ഉച്ചയോടെ ബഹറൈനില്‍ ഹ്യദയാഘാതത്തെത്തുടര്‍ന്ന് നിര്യാതനായി.

മത, രാഷ്ട്രീയ, സാമൂഹിക,കലാ ,കായിക രംഗത്ത് സജീവമായിരുന്ന അഹമ്മദ് മികച്ച ഫുട്‌ബോള്‍ താരമായിരുന്നു.മാസങ്ങള്‍ക്ക് മുമ്പാണ് അഹമ്മദ് വീണ്ടും ഗള്‍ഫിലേക്ക് മടങ്ങിയത്.

- Advertisement -spot_img

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisement -spot_img
Latest News

കേണൽ സോഫിയ ഖുറേഷിയെ അധിക്ഷേപിച്ച് മദ്ധ്യപ്രദേശ് മന്ത്രി

തീവ്രവാദികളുടെ സഹോദരി എന്ന് വിളിച്ച് കേണൽ സോഫിയ ഖുറേഷിയെ അധിക്ഷേപിച്ച മദ്ധ്യപ്രദേശ് മന്ത്രി കുൻവർ വിജയ് ഷായ്ക്കെതിരെ ബിജെപി. ഓപ്പറേഷൻ സിന്ദൂരിനെക്കുറിച്ച് ലോകത്തോട് വിവരിച്ച കേണൽ...
- Advertisement -spot_img

More Articles Like This

- Advertisement -spot_img